കണക്കു കൂട്ടല്‍ ....
അവളും അവനും
കണക്കു കൂട്ടി നോക്കി
കഴിഞ്ഞ വര്‍ഷ
ജീവിതമര്‍മരങ്ങള്‍
പറഞ്ഞത്
പിണങ്ങിയത്
പറയാന്‍ മറന്നത്
സ്നേഹത്തിന്‍
സരസ്വതികള്‍
വിരഹത്തിന്‍
വിലാപങ്ങള്‍
മൌനത്തിന്‍
മധുര ചിന്തകള്‍
മഴ നനഞ്ഞ
മഞ്ചാടി ഓര്‍മ്മകള്‍
വക്കു പൊട്ടിയ
പ്രവാസ ചട്ടിയില്‍
കയ്യിട്ടു ഇളക്കാനും തുടങ്ങി
കറുപ്പില്‍ പൊതിഞ്ഞു
സിന്ദുര പൊട്ട് കരയാനും
മോഹതിരകള്‍
പൊട്ടി ചിരിക്കാനും
കാലത്തിന്‍ കവിളില്‍
കൌമാരം കൊഞ്ചാനും..
അവളും അവനും
കണക്കു കൂട്ടി നോക്കി
കഴിഞ്ഞ വര്‍ഷ
ജീവിതമര്‍മരങ്ങള്‍
പറഞ്ഞത്
പിണങ്ങിയത്
പറയാന്‍ മറന്നത്
സ്നേഹത്തിന്‍
സരസ്വതികള്‍
വിരഹത്തിന്‍
വിലാപങ്ങള്‍
മൌനത്തിന്‍
മധുര ചിന്തകള്‍
മഴ നനഞ്ഞ
മഞ്ചാടി ഓര്‍മ്മകള്‍
വക്കു പൊട്ടിയ
പ്രവാസ ചട്ടിയില്‍
കയ്യിട്ടു ഇളക്കാനും തുടങ്ങി
കറുപ്പില്‍ പൊതിഞ്ഞു
സിന്ദുര പൊട്ട് കരയാനും
മോഹതിരകള്‍
പൊട്ടി ചിരിക്കാനും
കാലത്തിന്‍ കവിളില്‍
കൌമാരം കൊഞ്ചാനും..

പ്രവാസ ചട്ടിയില്‍
മറുപടിഇല്ലാതാക്കൂകയ്യിട്ടു ഇളക്കാനും തുടങ്ങി
കറുപ്പില്‍ പൊതിഞ്ഞു
സിന്ദുര പൊട്ട് കരയാനും
മോഹതിരകള്‍
പൊട്ടി ചിരിക്കാനും
കാലത്തിന്‍ കവിളില്‍
കൌമാരം കൊഞ്ചാനും.. :) നല്ല വരികള്‍ ..
നന്ദി ഫൈസല്‍ ...
മറുപടിഇല്ലാതാക്കൂ