2012 ഡിസംബർ 15, ശനിയാഴ്‌ച

മാറാപ്പ്

ഈ  ജീവിതം മാറാപ്പുപോലെ..


ഈ മാറാപ്പുകളിലെന്റെ കഴിഞ്ഞ കാലവും പിന്നിട്ട വഴികളും..

എന്‍റെ ശൈശവം..

എന്‍റെ കൗമാരം..

എന്‍റെ യൗവ്വനം..

എന്‍റെ വസന്തവും....

ഒടുവിലിന്നെന്റെ വാര്‍ദ്ധക്ക്യവും..,

മരണമേ എനിക്കും നിനക്കുമിടയിലുള്ള ദൂരം കേവലം ഈ മാറാപ്പു  മാത്രമോ...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ