കലോലസവ
വേദിയില്‍ മലബാറിന്റെ മോഞ്ചത്തിയായി വന്നെതുനത്
മോയിന്‍ കുട്ടി വൈദ്യരുടെ വരികള്‍ ..കെട്ടിലും മട്ടിലും ഇശലിന്റെ മനസറിഞ്ഞ
മലബാറിന്റെ പ്രിയ കവി മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ എന്ന വിശ്വ ഖ്യാതി നേടിയ ആധികാരികനായ മഹാകവി,ഒപ്പനയും വട്ടപാട്ടും ,കോല് കളിയും അറബി കവിത വരെ മനോഹരമായി കലോല്‍സവങ്ങളില്‍ തിമിര് തടുമ്പോള്
....സാഹിത്യത്തിന്റെ കലയുടെ ,അതിനപ്പുറം കലപനികതയുടെ പച്ച പരവതാനി വിരിച്ച ആ
മഹാനുഭാവനെ ഒരികല് പോലും സ്മരികാതെ
പോകുന്ന മലബാര്‍ കലോത്സവങ്ങള്‍ പൂര്‍ണ മാവുകയില്ല .

നിലാവുപോലെയാണ് മാപ്പിള കലകള്‍ ചിലപ്പോള്‍ തെളിഞ്ഞും മറഞ്ഞും ഇശലുകള്‍ കേള്‍വിക്കാരുടെ
മനസിലേക്ക് കോരിയിട്ടു അവിടെ
തേന്മഴ പെയ്യിക്കുന്നു സായ്ന്ധനതിന്റെ പ്രഭ ശോഭ പരത്തുന്നു , ചിലപ്പോള്‍ കണ്ണീര്‍പ്പുഴ ഒഴുകുന്നു. മറ്റു ചിലപ്പോള്‍ വിരഹത്തിന്റെ
തീക്കടല്‍ തീര്‍ക്കുന്നു. യുദ്ധ ത്തിന്റെ തീഷ്ണത പടപ്പ്ടുകള്
നിറഞ്ഞപ്പോള്‍ പഴയ മലബാരുകാരന് അരയില്‍
കത്തിയുമായി ജീവികുനത് ഇത്തരം പ്രചോദനം
ആയിരുന്നു മലബാരുകരനായ് മലയാളിയുടെ പാരമ്പര്യത്തില്‍ മാപ്പിള കലകള്‍ അലിഞ്ഞു ചേര്‍ന്നിട്ടു നൂറ്റാണ്ടുകളായി. അറബി മലയാളം എന്നാ ഭാഷ യില്‍ രചിച്ച മനോഹര മാക്കിയ പാട്ടുകള്‍ മലബാര്‍ കാരന്റെ ഹുസനുല്‍ ജമാലയിരുന്നു ... മലയാളം കലർന്ന തമിഴ് , അറബി മലയാളം കലർന്ന സംസ്കൃതം എന്നീ ഭാഷകളെകോർത്തിണക്കിയാണു് വൈദ്യർ
മാപ്പിളപ്പാട്ടു് സാഹിത്യസൃഷ്ടിക്കു് രൂപംനൽകിയതു്. ഒരു മഹാകവി .... പതിനേഴാം വയസ്സിലാണു് അദ്ദേഹം തന്റെ ആദ്യ കാൽപനിക ഇതിഹാസകാവ്യം ബദറുൽ മുനീർ
ഹുസ്നുൽ ജമാൽ (1872) രചിച്ചതു്.
അജ്മീറിലെ രാജീവായ മഹ്സിന്റെ മകൻ
ബദറുൽ മുനീറും
അദ്ദേഹത്തിന്റെ മന്ത്രി മസ്മീറിന്റെ പുത്രി ഹുസ്നുൽ ജമാലിന്റെയും പ്രണയം കൽപനാസൃഷ്ടമായ ഇതിവൃത്തമാക്കിയായിരുന്നു വൈദ്യർ ബദറുൽ
മുനീർ ഹുസ്നുൽ ജമാൽ
രചിച്ചതു്. പരിശുദ്ധമായ കല്പനാശക്തിയോടെയാണു് കവിതയിലെ ഏറെക്കുറേ ഭാഗങ്ങളും
തയ്യാറാക്കിയിരുന്നതു്. ഖിസ പാട്ട്,,പട പാട്ട്,തുടങ്ങി ഇ
സലുകളുടെ ഒരു മഹാ സഗരമായിരുന്നു മോയിന്‍ കുട്ടി വൈദ്യര്
ജീവിതം മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടിക്കടുത്തു് ഒട്ടുപാറയിൽ ഉണ്ണി മമ്മദ്ന്റെയും
കുഞ്ഞാമിനയുടേയും മകനായി 1852 ല്‍ മോയിൻകുട്ടി ജനിച്ചതു്. ഉണ്ണിമുഹമ്മഗദ് ഒരു ആയുർവ്വേദ വൈദ്യനും കവിയുമായിരുന്നു. മോയിൻകുട്ടിയുടെ കാലശേവും അദ്ദേഹത്തിന്റെ ഹിജ്റയുടെ 27 മത്തെ ഇശൽ
മുതൽ ബാക്കി പൂർത്തിയാക്കിയതു് ഉണ്ണി മമ്മദായിരുന്നു. ബാപ്പായിൽ നിന്നും മോയിൻകുട്ടി
ആയുർവ്വേദ ചികിത്സ
പഠിക്കുകയുണ്ടായി. അതോടൊപ്പം തമിഴ് സംസ്കൃതം അറബി തുടങ്ങീ ഭാഷകൾ അദ്ദേഹം ആഴത്തിൽ
പഠിച്ചു. 1892 -ൽ അദ്ദേഹം അകാലത്തിൽ (40 -ആം വയസ്സിൽ)നിര്യാതനായി.
അന്നദ്ദേഹത്തിനു് രണ്ടു് പിത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നു. മോയിൻകുട്ടിയുടെ മക്കളുടെ കാലശേഷം സന്തതിപരമ്പരയാരും തന്നെ ഇത്തരത്തില്‍ അറിയ പെട്ടിടില്ല . പ്രമുഖ രചനകള്‍ .·
ബദർ പടപ്പാട്ട് ( ബദര്‍ യുദ്ധ ചരിത്രം
...ശബവതുല് ബദാറുല് കുരുബ )·
ബദറുൽ മുനീർ ഹുസ്നുൽ ജമാൽ( അനശ്വര പ്രണയവും കലാപനികതയും കൈപിടിച്ച മനോഹര സൃഷ്ട്ടി )·
എലിപ്പട (പഞ്ചതന്തരം കഥയെ
ആസ്പദമാക്കി എഴുതിയതു്)·
ഒട്ടകത്തിന്റെയും മാനിന്റെയും കഥ·
സലാശീൽ·
ബൈത്തില്ല·
ഹിജ്റ·
കിളത്തിമാല·
സ്വലീഖാ·
ഉഹദ് പടപ്പാട്ടു്·
മുല്ലപ്പുഞ്ചോലയിൽ·
തീവണ്ടിച്ചിന്തു്·
കരമത്ത് മാല·
മധിനിധി മാല( മലപ്പുറം പട പാട്ട് )1883 രചിച്ചു മലബാറിലെ
മുസ്ലിങ്ങലുടെ ആത്മവീര്യം വാനോളം ഉയര്‍ത്തിയ മഹാ കാവ്യം പിന്നീട് 1921 ല്‍ മാപ്പിള
ലഹളക്ക് പോലും പ്രചോദനമായി . ഒരമകള്‍ സുക്ഷികുന്നു .1999 ല്‍ ബഹുമാന്യനായ മുഖ്യമന്ത്രി നായനാര്‍
മലബാറിന് സമ്മാനിച്ച മോയീന്‍ കുട്ടി വൈദ്യര് സ്മാരകം ഒരു ഫോക് ലോര്‍ അക്കാദമി
യും ,ചരിത്ര പഠന കേന്ദ്രം കുടിയണ്ണ് .കുണ്ടോട്ടി നഗരത്തില്‍ സ്തിഥി ചെയുന്ന
,മാപ്പിള പാട്ടിലും കൊല്കളിയിലും ഗവേഷണം നടതുനതിനും മാപ്പിള കല കളെ
പരിപോഷികുനതിനുംവേണ്ടി വിഭാവനം ചെയ്തതണ്ണ് മാപ്പിള പാട്ടിലും ,കോല്
കളിയിലും കോഴ്സ് നടത്തുന്നുണ്ട് .2005 ല്‍ പ്രമുഖ ചരിത്ര കരന്മാരുടെ
സാനിധ്യത്തില്‍ കെ.കെ.മുഹമെദ് കരീം, ,അബൂബക്കര്‍ കെ തുടങ്ങിയവരും ചേര്‍ന്ന് കേരള
സര്‍ക്കാര്‍ മോയീന്‍ കുട്ടി വൈദ്യര്
സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധികരിച്ചു
2010 ല്‍ ബഷീര്‍ ചുകതറ എഴുതിയ ഇസല് ചക്ര
വര്‍ത്തി മോയീന്‍ കുട്ടി വൈദ്യര് സഹുത്യ അകാദമി പബ്ലിഷ് ചെയ്തിട്ടുണ്ട്
ഇശൽമാപ്പിളപ്പാട്ടിലെ വൃത്തങ്ങൾക്ക് പരയുന്ന
പേരാണ് ഇശൽ.മട്ട്, രീതി, ചേൽ, ഈണം, വൃത്തം എന്നൊക്കെയാണ് ഇശലിന് അർഥം.തമിഴിലെ ഇയൽ എന്ന വാക്കാണ് ഇശലിന്റെ മൂലരൂപം എന്ന്
കരുതപ്പെടുന്നു. ഇശലുകൾ മിക്കതും ദ്രാവിഡ വൃത്തത്തിലുള്ള
ഗീതങ്ങളുടെ അനുകരണങ്ങളാണ്.കൂടാതെ കേക, കാകളി, മഞ്ജരി, പാന, നതോന്നത, ഓട്ടംതുള്ളൽ എന്നിവയുടെ
മാതൃകയിലും ഇശലുകളുണ്ട്.മോയീന്‍ കുട്ടി വൈദ്യര്
നല്ല പഠനം
മറുപടിഇല്ലാതാക്കൂനല്ല പഠനം
മറുപടിഇല്ലാതാക്കൂ