2013 ജനുവരി 19, ശനിയാഴ്‌ച

മോയിന്‍ കുട്ടി വൈദ്യര്‍ ..ചരിത്ര ത്തിന്റെ പാട്ടുകാരന്‍


കലോലസവ വേദിയില്‍ മലബാറിന്റെ മോഞ്ചത്തിയായി വന്നെതുനത്   മോയിന്‍ കുട്ടി വൈദ്യരുടെ വരികള്‍ ..കെട്ടിലും മട്ടിലും ഇശലിന്റെ  മനസറിഞ്ഞ  മലബാറിന്റെ പ്രിയ കവി മാപ്പിളപ്പാട്ടിന്റെ കളിത്തോഴ എന്ന വിശ്വ ഖ്യാതി നേടിയ ആധികാരികനായ മഹാകവി,ഒപ്പനയും വട്ടപാട്ടും ,കോല്‍ കളിയും അറബി കവിത വരെ മനോഹരമായി  കലോല്‍സവങ്ങളില്‍ തിമിര്‍ തടുമ്പോള്‍ ....സാഹിത്യത്തിന്‍റെ കലയുടെ ,അതിനപ്പുറം കലപനികതയുടെ പച്ച പരവതാനി വിരിച്ച ആ മഹാനുഭാവനെ  ഒരികല്‍ പോലും സ്മരികാതെ പോകുന്ന മലബാര്‍ കലോത്സവങ്ങള്‍ പൂര്‍ണ മാവുകയില്ല .

നിലാവുപോലെയാണ് മാപ്പിള കലകള്‍ ചിലപ്പോള്‍ തെളിഞ്ഞും മറഞ്ഞും ഇശലുകള്‍ കേള്‍വിക്കാരുടെ മനസിലേക്ക് കോരിയിട്ടു  അവിടെ തേന്‍മഴ പെയ്യിക്കുന്നു സായ്ന്ധനതിന്റെ  പ്രഭ ശോഭ പരത്തുന്നു , ചിലപ്പോള്‍ കണ്ണീര്‍പ്പുഴ ഒഴുകുന്നു. മറ്റു ചിലപ്പോള്‍ വിരഹത്തിന്റെ തീക്കടല്‍ തീര്‍ക്കുന്നു. യുദ്ധ ത്തിന്റെ തീഷ്ണത  പടപ്പ്ടുകള്‍ നിറഞ്ഞപ്പോള്‍ പഴയ മലബാരുകാരന്‍  അരയില്‍ കത്തിയുമായി ജീവികുനത്  ഇത്തരം പ്രചോദനം ആയിരുന്നു  മലബാരുകരനായ്‌ മലയാളിയുടെ പാരമ്പര്യത്തില്‍ മാപ്പിള കലകള്‍ അലിഞ്ഞു ചേര്‍ന്നിട്ടു നൂറ്റാണ്ടുകളായി. അറബി മലയാളം  എന്നാ ഭാഷ യില്‍  രചിച്ച മനോഹര മാക്കിയ പാട്ടുകള്‍  മലബാര് കാരന്റെ ഹുസനുല്‍ ജമാലയിരുന്നു ... മലയാളം കലന്ന തമിഴ് , അറബി മലയാളം കലന്ന സംസ്കൃതം എന്നീ ഭാഷകളെകോത്തിണക്കിയാണു് വൈദ്യ മാപ്പിളപ്പാട്ടു് സാഹിത്യസൃഷ്ടിക്കു് രൂപംനകിയതു്. ഒരു മഹാകവി ....  പതിനേഴാം വയസ്സിലാണു് അദ്ദേഹം തന്റെ ആദ്യ കാപനിക ഇതിഹാസകാവ്യം ബദറു മുനീ ഹുസ്നു ജമാ (1872) രചിച്ചതു്. അജ്മീറിലെ രാജീവായ മഹ്സിന്റെ മക ബദറു മുനീറും അദ്ദേഹത്തിന്റെ മന്ത്രി മസ്മീറിന്റെ പുത്രി ഹുസ്നു ജമാലിന്റെയും പ്രണയം കപനാസൃഷ്‌ടമായ ഇതിവൃത്തമാക്കിയായിരുന്നു വൈദ്യ ബദറു മുനീ ഹുസ്നു ജമാ രചിച്ചതു്. പരിശുദ്ധമായ കല്‌പനാശക്തിയോടെയാണു് കവിതയിലെ ഏറെക്കുറേ ഭാഗങ്ങളും തയ്യാറാക്കിയിരുന്നതു്. ഖിസ പാട്ട്,,പട പാട്ട്‌,തുടങ്ങി ഇ സലുകളുടെ ഒരു മഹാ സഗരമായിരുന്നു മോയിന്‍ കുട്ടി വൈദ്യര്‍
ജീവിതം  മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തു് ഒട്ടുപാറയി ഉണ്ണി മമ്മദ്ന്റെയും കുഞ്ഞാമിനയുടേയും മകനായി  1852 ല്‍ മോയികുട്ടി ജനിച്ചതു്. ഉണ്ണിമുഹമ്മഗദ് ഒരു ആയുവ്വേദ വൈദ്യനും കവിയുമായിരുന്നു. മോയികുട്ടിയുടെ കാലശേവും അദ്ദേഹത്തിന്റെ ഹിജ്റയുടെ 27 മത്തെ ഇശ മുത ബാക്കി പൂത്തിയാക്കിയതു് ഉണ്ണി മമ്മദായിരുന്നു. ബാപ്പായി നിന്നും മോയികുട്ടി ആയുവ്വേദ ചികിത്സ പഠിക്കുകയുണ്ടായി. അതോടൊപ്പം തമിഴ് സംസ്കൃതം അറബി തുടങ്ങീ ഭാഷക അദ്ദേഹം ആഴത്തി പഠിച്ചു. 1892 - അദ്ദേഹം അകാലത്തി (40 -ആം വയസ്സി)നിര്യാതനായി. അന്നദ്ദേഹത്തിനു് രണ്ടു് പിത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നു. മോയികുട്ടിയുടെ മക്കളുടെ കാലശേഷം സന്തതിപരമ്പരയാരും തന്നെ ഇത്തരത്തില്‍  അറിയ പെട്ടിടില്ല . പ്രമുഖ രചനകള്‍ .·         ബദ പടപ്പാട്ട്  ( ബദര്‍ യുദ്ധ ചരിത്രം ...ശബവതുല്‍ ബദാറുല്‍ കുരുബ )·         ബദറു മുനീ ഹുസ്നു ജമാ( അനശ്വര പ്രണയവും കലാപനികതയും കൈപിടിച്ച മനോഹര സൃഷ്ട്ടി )·         എലിപ്പട (പഞ്ചതന്തരം കഥയെ ആസ്പദമാക്കി എഴുതിയതു്)·         ഒട്ടകത്തിന്റെയും മാനിന്റെയും കഥ·         സലാശീ·         ബൈത്തില്ല·         ഹിജ്റ·         കിളത്തിമാല·         സ്വലീഖാ·         ഉഹദ് പടപ്പാട്ടു്·         മുല്ലപ്പുഞ്ചോലയി·         തീവണ്ടിച്ചിന്തു്·         കരമത്ത് മാല·         മധിനിധി മാല( മലപ്പുറം പട പാട്ട് )1883 രചിച്ചു മലബാറിലെ മുസ്ലിങ്ങലുടെ ആത്മവീര്യം വാനോളം ഉയര്‍ത്തിയ മഹാ കാവ്യം പിന്നീട് 1921 ല്‍ മാപ്പിള ലഹളക്ക് പോലും പ്രചോദനമായി . ഒരമകള്‍ സുക്ഷികുന്നു .1999 ല്‍ ബഹുമാന്യനായ മുഖ്യമന്ത്രി നായനാര്‍ മലബാറിന് സമ്മാനിച്ച മോയീന്‍ കുട്ടി വൈദ്യര്‍ സ്മാരകം ഒരു ഫോക്‌ ലോര്‍ അക്കാദമി യും ,ചരിത്ര പഠന കേന്ദ്രം കുടിയണ്ണ്‍ .കുണ്ടോട്ടി നഗരത്തില്‍ സ്തിഥി ചെയുന്ന ,മാപ്പിള പാട്ടിലും കൊല്കളിയിലും ഗവേഷണം നടതുനതിനും മാപ്പിള കല കളെ പരിപോഷികുനതിനുംവേണ്ടി വിഭാവനം ചെയ്തതണ്ണ്‍ മാപ്പിള പാട്ടിലും ,കോല്‍ കളിയിലും  കോഴ്സ് നടത്തുന്നുണ്ട് .2005 ല്‍ പ്രമുഖ ചരിത്ര കരന്മാരുടെ സാനിധ്യത്തില്‍ കെ.കെ.മുഹമെദ്‌ കരീം, ,അബൂബക്കര്‍ കെ തുടങ്ങിയവരും ചേര്‍ന്ന് കേരള സര്‍ക്കാര്‍  മോയീന്‍ കുട്ടി വൈദ്യര്‍ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധികരിച്ചു
2010 ല്‍ ബഷീര്‍ ചുകതറ എഴുതിയ ഇസല്‍ ചക്ര വര്‍ത്തി മോയീന്‍ കുട്ടി വൈദ്യര്‍ സഹുത്യ അകാദമി പബ്ലിഷ് ചെയ്തിട്ടുണ്ട്
 ഇശമാപ്പിളപ്പാട്ടിലെ വൃത്തങ്ങക്ക് പരയുന്ന പേരാണ് ഇശ.മട്ട്, രീതി, ചേ, ഈണം, വൃത്തം എന്നൊക്കെയാണ് ഇശലിന് അഥം.തമിഴിലെ ഇയ എന്ന വാക്കാണ് ഇശലിന്റെ മൂലരൂപം എന്ന് കരുതപ്പെടുന്നു. ഇശലുക മിക്കതും ദ്രാവിഡ വൃത്തത്തിലുള്ള ഗീതങ്ങളുടെ അനുകരണങ്ങളാണ്.കൂടാതെ കേക, കാകളി, മഞ്ജരി, പാന, നതോന്നത, ഓട്ടംതുള്ള എന്നിവയുടെ മാതൃകയിലും ഇശലുകളുണ്ട്.മോയീന്‍ കുട്ടി വൈദ്യര്‍

2 അഭിപ്രായങ്ങൾ: