ഭയം
വാതില്‍ പോലും ഇല്ലാത്ത ,
വാനം പോലും കാണുന്ന കൊച്ചു പുരയില്‍
പിഞ്ചു പൈതങ്ങളെയും മാറോടണച്ച് കിടന്ന നേരം ,,
പാതിരയില്‍ പൊതിഞ്ഞ കറുത്ത മേഘങ്ങളെ നോക്കി
നി പറഞ്ഞു " എന്തൊരു ഇരുട്ട് ? "നിനക്ക് ഭയമില്ലേ "'
അന്ന്, നാം പറഞ്ഞു ;
"നാം എന്തിന് ഭയക്കണം ?
എന്തിനും നമ്മുടെ കൂടെ നമ്മുടെ റബ്ബില്ലേ ?
ഇന്ന് നീ ,..................?
വലിയ കൊട്ടാരം പോലുള്ള വീട്ടിൽ
വളര്‍ന്നു തോളോ ള്ളംഎത്തിയ മക്കൾ
പുമഖ വാതിലിനു ചാരെ ക്യാമറ കണ്ണുകള്‍
പുര നിറയെ പരിചാരകർ
എന്തിനും ഏതിനും ...
കോണ്ക്രെറ്റ് മുറ്റത്തെ വാടിയ ഇല വീഴുനതും നോക്കി
മാര്‍ബിള്‍ പാകിയ നിലത്ത് ചെളി വീഴുനതും നോക്കി
അടുകളയില്‍ നിനക്ക് പരിചാരകര്‍
അരമനയില്‍ രഹസ്യം സുക്ഷിക്കാന്‍ കുടുംബ ബന്ധുകള്‍
കൂടെ നടക്കാനും പറയാനും കൂടുക്കാര്‍
എന്തിനു നിന്റെ താക്കോല്‍ കൂട്ടം വുമായി പോലും
സുക്ഷിപ്പുകാര്‍
എങ്കിലും നീ ഭയപ്പാടിലാണ് ,
നിന്റെ വഴികളും നിന്റെ യാത്രയും
ഉമ്മറ പടിയിലെ വാതില്‍ പോലും
നിന്നെ ഭയപെടുതുന്നു
അങ്ങിനെയങ്ങിനെ ഒരു നൂറു കൂട്ടം ഭയപ്പാടുകൾ ,,
ഓരോ ശബദ്ധം പോലും നിന്നെ ഭയപെട്തുന്നു
ആരോക്കെയോനിന്നെ ആക്രമിക്കാൻ പതിഞ്ഞിരിക്കുന്നു
ദരിദ്രനില്‍ നിന്നും സംബന ന്‍ ക്കുള്ള ദുരം
ഈ ഭയപാട് മാത്രം
നിന്റെ വാതിലിനു പൂട്ടുകള്‍ എത്ര ?
നിന്റെ പണ പെട്ടിക്കു നിനക്ക് ന്മാത്രം അറിയുന്ന അക്ഷരങ്ങള്‍ എത്ര ?
നിന്റെ പെട്ടിയിലെ പണത്തിനു കണകെത്ര ?
നിന്റെ ദിനങ്ങള്‍ക്ക് ആയുസെത്ര?
കണക്കു പോലും നിന്നെ അപായ പെടുത്തുന്നു
ഇതെല്ലം
നീ ചോതിച്ചു വാങ്ങിയ ഭയപ്പാടുകൾ ,
ഈ ഭയപാടിനു മുന്നില്‍
സംബനന്‍ എന്നാ നിന്റെ വിളക്ക് കത്തിച്ചു വെക്കാം
ഈ ഭയ പെടുത്തുന്ന ലോകത്ത്
പഴയ നിന്‍റെ ദാരിദ്ര്യം എത്ര സുന്ദരം
നിന്റെ പഴയ കൊച്ചു പുര എത്ര മഹനിയം
നിന്‍റെ റബ്ബ് പോലും നിന്നെ ഭയ പെടുത്തുന്നു ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ