ഒറ്റ് കഥ
മുപ്പതുവെള്ളിക്കാശിന് ഇത്തവണ ഞാന്‍ ആരെയാണ് ഒറ്റുകൊടുക്കേണ്ടത് . യൂദാസ് ചോദിച്ചു. ഇത് ഒറ്റുകാശല്ല.നിനക്കുള്ള നഷ്ടപരിഹാരമാണ്. അവര്‍ പറഞ്ഞു. സൗഹൃദം പൂത്ത വഴിയില്‍ അയാളുടെ അതും അല്ലേല്‍ എന്റെ അടുത്ത സുഹൃത്തിനെ ഒറ്റി കൊടുക്കാന്‍ ഞാന്‍ തിരുമാനിച്ചു അങ്ങനെ അല്ലെ ചില സൌഹൃദങ്ങള്‍ അത് മാത്രമല്ല അയാള്‍ പറഞ്ഞ ചില വാക്കുകളെ എന്നെ വേദനിപിച്ചത് കൊണ്ട് ആവാം .നിന്നെക്കാള്‍ യോഗ്യത ഉള്ളവരെ കണ്ടാല്‍ ഞാന്‍ അവരുടെ കൂടെ കൂടും .എനിക്ക് എന്റെ വിജയം ആണ് ലഷ്യം ... അതെ എന്ന് ചോദിച്ചപ്പോള്‍ എന്റെ മനസ്സില്‍ തിരുമാനിച്ചത ഈ ഒറ്റ് -ഇത് നിനക്കുള്ള നഷ്ടപരിഹാരമാണ്. ഇത്തവണ നീ ഒറ്റുകൊടുക്കേണ്ടത് നിന്നെത്തന്നെയാണ്. പിന്നെ അവര്‍ വല്ലാതെ ചിരിക്കാന്‍ തുടങ്ങി. യൂദാസിനും ചിരി പൊട്ടി കാണും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ