ഈ തണുപ്പുള്ള പുലരിയില്‍ ..
മഞ്ഞു തുളിക്കളും ചുമന്ന്‍
ഒരു ഡിസംബര്‍ കൂടി ...
ഡിസംബര്‍ ... നിന്നോടെനിക്ക് ഇഷ്ട്ടമാണ്ണ്‍ ...
വര്‍ഷങ്ങള്‍ പെയ്തോഴിയുനതും നിന്നിലാണല്ലോ...
വീണ്ടും
മഞ്ഞു തുളിക്കളും ചുമന്ന്‍
ഒരു ഡിസംബര്‍ കൂടി ...
ഡിസംബര്‍ ... നിന്നോടെനിക്ക് ഇഷ്ട്ടമാണ്ണ്‍ ...
വര്‍ഷങ്ങള്‍ പെയ്തോഴിയുനതും നിന്നിലാണല്ലോ...
വീണ്ടും
പുതിയ കിരണങ്ങള്‍ പുനര്‍ജനിക്കുന്നതും
നിന്നില്‍ തന്നെ ... !
പച്ച പുതപിട്ട പാടവരമ്പില്‍
പാതി പുതച്ച മഞ്ഞിന്‍ പുടവയില്‍
ബാല്യത്തിന്‍ ഓര്‍മ്മയില്‍
നിന്നെയും കാത്ത്
നിന്‍റെ ടെ ചിന്തയില്‍ ,
മിഴി നിറയുമ്പോള്‍...
ഹാ ഡിസംബര്‍ ...
എഴുതി ചേര്‍ക്കു ....
ഒരു വയസും കൂടി
ഞാനൊരു പാടു വൃദ്ധനായി
ഈ തണുപ്പില്‍ ഒരു തെരുപ്പ് ബീഡിയും വലിച്ച്
ചുണ്ടില്‍ നിന്ന്‍ പാറിയ പുക ചിത്രങ്ങളില്‍
നിന്നെ ഓര്‍ത്ത് .........നിന്നെ ധ്യാനിച്ച്
ഒരു രാപ്പാടി യായി ഞാന്‍ കാത്തിരിക്കാം
നീ വരിക വീണ്ടും ............തണുപ്പില്‍ പുലരിയുമായി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ